Categories: Heritage

തളിക്ഷേത്രവും രേവതി പട്ടത്താനവും

തുലാമാസത്തിലെ രേവതിനാൾ തുടങ്ങി തിരുവാതിര വരെ ഒരാഴ്‌ചക്കാലം സാമൂതിരിപ്പാടന്മാർ കോഴിക്കോട്‌ തളിക്ഷേത്രത്തിൽ വെച്ച്‌ ഗംഭീരമായ ബ്രാഹ്മണസദ്യയും വിദ്വൽസദസ്സും നടത്തുകയും അതിന്റെ അവസാനത്തിൽ കുറെപ്പേർക്ക്‌ പണക്കിഴി സമ്മാനിക്കുകയും പതിവായിരുന്നു.…

Read More