Categories: Festivals
സർഗാലയയിൽ ‘സമ്മർ സ്പ്ലാഷ്’ തുടങ്ങി
കോഴിക്കോട്: വേനലവധി കുടുംബസമേതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്കു പറുദീസയൊരുക്കി സർഗാലയ. സർഗാലയയിൽ ഇതുവരെ നടന്നിട്ടില്ലാത്തത്ര വിപുലമായി വേനലവധിപരിപാടികളുമായി മെയ് 13 വരെ സംഘടിപ്പിക്കുന്ന ‘സമ്മർ സ്പ്ലാഷ്’ സന്ദർശകർക്ക് അവിസ്മരണീയ…

