Categories: Recent
സ്‌റ്റോപ്പ് മെമ്മോ നല്‍കി
കോഴിക്കോട്: നെല്ലിക്കോട് വില്ലേജിലെ 23ാം വാര്‍ഡില്‍ റീഗേറ്റ് ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ സൈറ്റിലുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി മരണപ്പെട്ട സാഹചര്യത്തില്‍ തുടര്‍പ്രവൃത്തികള്‍ നിര്‍ത്താന്‍ കെട്ടിട…

