Categories: Festivals
സംസ്ഥാന കലാ ഉത്സവ്: കോഴിക്കോട് ചാമ്പ്യൻമാർ
കോഴിക്കോട്: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് നടന്ന സംസ്ഥാനതല കലാ ഉത്സവിൽ 310 പോയന്റുമായി കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായി. 285 പോയന്റുമായി കണ്ണൂർ രണ്ടും…

