Categories: Sports
സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്
ലോഗോ ക്ഷണിച്ചു
കോഴിക്കോട്: ആഗസ്ത് 16 മുതൽ 19 വരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന 69-ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ …

