Categories: Business
കേരളത്തിലെ സ്റ്റാർട്ടപ്പുകൾ ഇനി തമിഴ്നാട്ടിലേക്കും
ഡിസ്ട്രിബ്യൂഷൻ സിസ്റ്റം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് ടാൽറോപ് ചെന്നൈ: കേരളത്തിൽ തുടക്കമിടുന്ന ഏതൊരു സ്റ്റാർട്ടപ്പും ആഗോളതലത്തിലേക്ക് വികസിപ്പിക്കുന്നതിന് സഹായകമായ വിധത്തിൽ കേരളത്തിൽ രൂപപ്പെടുത്തിയെടുത്തു വരുന്ന ഡിസ്ട്രിബ്യൂഷൻ സിസ്റ്റം തമിഴ്നാട്ടിലേക്കും…

