Categories: Business
സാങ്കേതികവിദ്യയുടെ സാധ്യതകള്‍ തുറന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാൾ
കോഴിക്കോട്: നിര്‍മിതബുദ്ധി, റോബോട്ടിക്‌സ്, ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഡ്രോണുകള്‍, ഐഒടി തുടങ്ങിയ സാങ്കേതികവിദ്യകള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി സ്റ്റാര്‍ട്ടപ്പ് മിഷന്റെ പവലിയന്‍. ‘എന്റെ കേരളം’ പ്രദര്‍ശന- വിപണന…

