Categories: Sports
കാലിക്കറ്റ് സർവകലാശാലയിൽ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും: മന്ത്രി
സ്പോർട്സ് ലഹരിക്കെതിരെ മികച്ച പ്രതിരോധം; കായിക പ്രവൃത്തികൾ കൂടുതൽ ജനകീയമാക്കും കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. ജില്ലാ…

