Categories: Education

എസ് പി സി ഉപദേശക സമിതി യോഗം

കോഴിക്കോട്: ജില്ലയില്‍ സ്‌കൂള്‍ തലത്തിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് (എസ്പിസി) പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പദ്ധതിയുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിനുമായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ജില്ലാതല…

Read More