Categories: Health
പുനരധിവാസ വിജയങ്ങൾ പങ്കുവെച്ച്…..
കോഴിക്കോട്: ദീർഘകാല മാനസിക രോഗമുള്ള വ്യക്തികളുടെ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി സാമൂഹ്യ നീതി വകുപ്പിന്റെ പിന്തുണയോടെ ഇംഹാൻസ് നടപ്പാക്കിവരുന്ന റിക്കവറി ഫെസിലിറ്റേഷൻ പദ്ധതിയുടെ വാർഷിക അവലോകന യോഗം …

