Categories: Health
പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തെരഞ്ഞെടുക്കാം
ലോകാരോഗ്യ ദിനാചരണം ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചു കോഴിക്കോട്: വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും അത്യാധുനിക സംവിധാനങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രികളുമുള്ള സംസ്ഥാനമാണ് കേരളം. പ്രസവം സുരക്ഷിതമാക്കാനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായും…

