Categories: Education
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനം 16 ന്
കോഴിക്കോട്: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ കോഴിക്കോട്ജില്ലാതല ഉദ്ഘാടനവും പദ്ധതി വിശദീകരണവും മാർച്ച് 16 ന് ബിഇഎം ഗേൾസ് ഹൈസ്കൂളിൽ നടക്കും. മന്ത്രി പി എ മുഹമ്മദ്…

