Categories: Culture
മുട്ടായി തെരുവിലെ തിരക്കാണ് തിരക്ക്
ടി കെ രമേഷ് ബാബു ‘മുട്ടായി തെരുവി’ലെ തിരക്കാണ് തിരക്ക്.മൊബൈൽ വീണാൽ കാണില്ല.പക്ഷേ കാറ്റില്ല; കച്ചവടക്കാരുടെവിളിയോ വിളി.പണ്ടും തിരക്കോട് തിരക്കാണ്.നല്ല പപ്പാസ് തുണിവാങ്ങാൻ മുട്ടായിതെരുതന്നെ.വാച്ച് കട, പുസ്തകക്കട.തുടക്കത്തിലേ…

