Categories: Business
കോർപറേറ്റ് ബ്രാൻഡുകളോട് മത്സരിക്കാനുള്ള തലത്തിലേക്ക് റബ്കോ എത്തി: സ്പീക്കർ
കോഴിക്കോട്: കാൽ നൂറ്റാണ്ട് പിന്നിടുന്ന ഘട്ടത്തിൽ ഏതൊരു കോർപ്പറേറ്റ് ബ്രാൻഡുകളോടും മത്സരിക്കാനുള്ള തലത്തിലേക്ക് റബ്കോ എത്തിയതായി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ്…

