Categories: Business
ഗവ. സൈബര്‍പാര്‍ക്കില്‍
റോസ്ഗർ യോജന ബോധവൽക്കരണ സെഷൻ
കോഴിക്കോട്: പിഎം വികസിത് ഭാരത് റോസ്ഗർ യോജനയെക്കുറിച്ച് (പിഎം-വിബിആർവൈ) ഗവ. സൈബര്‍ പാര്‍ക്ക് പ്രത്യേക ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ്…

