Categories: Tourism
ചാലിയാർ തീരത്ത് റിവർവേൾഡ് അഡ്വഞ്ചർ പാർക്ക്
മനാഫ് താഴത്ത് കോഴിക്കോട്: വിനോദ സഞ്ചാരം, പെതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ജില്ലയിൽ ആരംഭിക്കുന്ന ആദ്യ സാഹസിക ടൂറിസം സംരംഭം ഫറോക്ക് പുതിയ പാലത്തിന് സമീപം…

