Categories: Recent
മത്സ്യത്തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യം
കോഴിക്കോട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് വിഹിതമടക്കുകയും 60 വയസ്സ് പൂര്‍ത്തിയായി പെന്‍ഷന്‍ വാങ്ങുന്നതുമായ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും വിരമിക്കല്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം. സേവന പെന്‍ഷന്‍…

