Categories: Recent

ബാലവേല: ആറ് കുട്ടികളെ രക്ഷിച്ചു

കോഴിക്കോട്: കാരശ്ശേരിയിലെ അടയ്ക്ക പൊതിക്കൽ കേന്ദ്രത്തിൽനിന്ന് അസം സ്വദേശികളായ ആറ് കുട്ടികളെ ബാലവേലയിൽനിന്ന് രക്ഷപ്പെടുത്തി. ബാലവേല തടയാൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പാക്കി വരുന്ന ശരണബാല്യം…

Read More