Categories: Recent
റിപ്പബ്ലിക് ദിന സെമിനാർ
കോഴിക്കോട്: ദേശീയ മാനവിക വേദിയുടെ ആഭിമുഖ്യത്തിൽ ‘വംശീയ രാഷ്ട്രീയത്തിൻ്റെ ആഗോളമാനങ്ങൾ’ എന്ന വിഷയത്തിൽ റിപ്പബ്ലിക് ദിന സെമിനാർ നടത്തി. പ്രമുഖ അക്കാദമീഷ്യൻ എ.കെ രാമകൃഷ്ണൻ, ദേശരാഷ്ട്ര നിർമ്മിതിയിൽത്തന്നെ…

