Categories: Education
ഭിന്നശേഷി കുട്ടികളുടെ ‘സ്നേഹായനം’ പഠനയാത്രക്ക് സ്വീകരണം
കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് വയനാട് ജില്ലയിലെ വൈത്തിരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ സംഘടിപ്പിച്ച ‘സ്നേഹായനം’ പഠന-വിനോദ യാത്രക്ക് സമഗ്രശിക്ഷ കോഴിക്കോടിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.…

