Categories: Recent
പാചകവാതക വിതരണം പുനഃസ്ഥാപിക്കണമെന്ന് വ്യാപാരികള്‍
കോഴിക്കോട്: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിതരണം നിര്‍ത്തിവച്ച നടപടി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് വ്യപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഒരു മുന്നറിയിപ്പുമില്ലാതെ പാചകവാതക…

