Categories: Tourism

തോണിക്കടവ് റോഡിലെ റാമ്പ് ഇരുവശവും ഇരുമ്പ് റെയിൽ നിർമ്മിച്ച് സുരക്ഷ ഒരുക്കും

ജില്ലാ നിയമസേവന അതോറിറ്റിയുടെ ഇടപെടൽ കോഴിക്കോട്: ടൂറിസം മേഖലയായ തോണിക്കടവ് കരിയാത്തൻപാറയിലേക്കുള്ള  റോഡിലെ അശാസ്ത്രീയ റാമ്പ് നിർമ്മാണം വിനോദ സഞ്ചാരികൾക്ക് അപകട സാധ്യത ഏറിയ സാഹചര്യത്തിൽ, റാമ്പിന്റെ…

Read More