Categories: Recent
പുതിയാപ്പ ഹാര്‍ബര്‍ അപ്രോച്ച് റോഡ് നവീകരണത്തിന് 30 ലക്ഷം രൂപയുടെ ഭരണാനുമതി
കോഴിക്കോട് : എലത്തൂര്‍ നിയോജക മണ്ഡലത്തിലെ പുതിയാപ്പ ഫിഷിംഗ് ഹാര്‍ബറിന്റെ അപ്രോച്ച് റോഡിന്റെ നവീകരണത്തിന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായതായി…

