Categories: Recent
സ്‌കൂളുകള്‍ക്കു മുന്നിലെ റോഡുകളില്‍ സ്പീഡ് ബ്രെയ്ക്കറുകള്‍ സ്ഥാപിക്കണം
കോഴിക്കോട്: ജില്ലയിലെ സ്‌കൂളുകള്‍ക്കു മുന്നിലൂടെ കടന്നുപോവുന്ന പ്രധാന റോഡുകളിലൂടെ വാഹനങ്ങള്‍ അമിത വേഗത്തില്‍ പോകുന്നത് ഒഴിവാക്കാന്‍ റോഡുകളില്‍ വേഗത നിയന്ത്രിക്കുന്നതിനായുള്ള സ്പീഡ് ബ്രെയ്ക്കറുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാന്‍…

