Categories: Recent

ഐടി മേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ: ഹിയറിങ് നാളെ

കോഴിക്കോട്: ഐടി മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ തുറന്നുപറയാൻ കേരള വനിതാ കമ്മീഷൻ വേദിയൊരുക്കുന്നു.  ജൂൺ 23 ന് കോഴിക്കോട് യുഎൽ സൈബർ പാർക്കിലാണ് പബ്ലിക് ഹിയറിങ് സംഘടിപ്പിക്കുന്നത്.…

Read More