Categories: Recent

പോളിങ് ഡ്യൂട്ടി: ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ജീവനക്കാരുടെ പേരും ട്രെയിനിങ് സെന്റര്‍ സംബന്ധിച്ച വിവരവുമുളള ജില്ലാ കലക്ടറുടെ ഉത്തരവ് www.edrop.sec.kerala.gov.in ല്‍നിന്ന്…

Read More