Categories: Culture, Poems

നിനവ്

ശ്രീലത മിഴികളിൽ വന്നു കിനാവുമായ്കൺചിമ്മിയ നേരം പ്രിയതരമായ്സപ്തസ്വര നാദങ്ങളുണർത്തുംസംഗീതവുമായ്മഴകളിൽ പതിഞ്ഞ കാറ്റുമായ്മഞ്ഞിൽ പടർന്ന അഴകായ്വസന്തങ്ങളിൽ മൊട്ടിട്ട പനിനീരായ്മരുഭൂമിയിൽ വിരിഞ്ഞപൂങ്കാവനമായ്എങ്ങും അലയുന്ന ബ്രഹ്മമായ്ലയിക്കും താളമായ്ഹൃദയം കവർന്ന ജന്മമായ്രാത്രിമഴ പെയ്തു…

Read More