Categories: Sports

പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതി: കുന്നമംഗലം മണ്ഡലത്തില്‍ രണ്ട് പ്രവൃത്തികള്‍ക്ക് അനുമതി

കോഴിക്കോട്: ഒരു ഗ്രാമപ‍ഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം മണ്ഡലത്തിലെ രണ്ട് പ്രവൃത്തികള്‍ക്ക് അനുമതി ലഭ്യമാക്കിയതായി പി ടി എ റഹീം എംഎല്‍എ അറിയിച്ചു. കുന്ദമംഗലം…

Read More