Categories: Food
സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ഹോട്ടൽ പൂട്ടിച്ചു
കോഴിക്കോട്: പുറമേരിയിൽ ഊണിനൊപ്പം വിളമ്പിയ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി കണ്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. ഹോട്ടലിൽ ഊൺ കഴിക്കുന്നതിനിടെയാണ് സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി കിട്ടിയത്.…

