Categories: Health
‘കേരളത്തിൽ പകർച്ചവ്യാധിക്ക് അനുകൂല സാഹചര്യം’
കോഴിക്കോട്: കേരളം സൂക്ഷ്മാണുക്കളുടെ വിളനിലമാണെന്നും അനുകൂല ഘടകങ്ങൾ ഒത്തുവന്നാൽ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാൻ വളരെ എളുപ്പമാണെന്നും ഫിസിഷ്യൻമാരുടെ വാർഷിക മെഡിക്കൽ തുടർവിദ്യാഭ്യാസ പരിപാടിയിൽ ജന്തു ജന്യ രോഗങ്ങളെ കുറിച്ച്…

