Categories: Health
ഫിസിഷ്യന്‍ അഭിമുഖം അഞ്ചിന്
കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കെഎഎസ്പിന് കീഴില്‍ ഫിസിഷ്യന്‍ (ഒരു) ഒഴിവിലേക്ക് 90,000 രൂപ മാസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത: മെഡിസിനില്‍ എംഡി/ഡിഎന്‍ബി …

