Categories: Culture
പേരക്ക ബുക്സ് എഴുത്തുപുര സാഹിത്യ ക്യാമ്പ്
കോഴിക്കോട്: പേരക്ക ബുക്‌സ് സംഘടിപ്പിച്ച രണ്ടു നാൾ നീണ്ട സംസ്ഥാന സാഹിത്യക്യാമ്പ് എഴുത്തുപുര കാപ്പാട് സമാപിച്ചു. വിവിധ ജില്ലയിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 60 പേരായിരുന്നു ക്യാമ്പ് അംഗങ്ങൾ.ചേമഞ്ചേരി…

