Categories: Culture

ചിത്രരചനാ മത്സരം

കോഴിക്കോട്: സിയസ്കൊ ബാലജനസഖ്യവും വനിതാവേദിയും സംയുക്തമായി സ്വാതന്ത്ര്യദിനത്തിൽ വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരം നടത്തി.എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായിരുന്നു മത്സരം.ചിത്രരചനാ മത്സരത്തിൽ 150 ൽ അധികം കുട്ടികൾ പങ്കെടുത്തു.…

Read More