Categories: Festivals
തദ്ദേശ സ്ഥാപനതലത്തില്‍ ചിത്രരചനാ മത്സരങ്ങൾ
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ ‘വികസന വരകള്‍’ എന്ന പേരില്‍ ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഏപ്രില്‍ 23 മുതല്‍ 27 വരെ…

