Categories: Health
അവയവ ദാനവും ബോധവത്കരണവും 5ന്
കോഴിക്കോട്: ‘മനുഷ്യത്വത്തിൻ്റെ മഹാ മാതൃകയിലേക്ക് ഒരു ചുവട് ‘ എന്ന സന്ദേശവുമായി ചെറുകുളം വെസ്റ്റ് ബദിരൂർ ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ആഭിമുഖ്യത്തിൽ അവയവദാന ബോധവത്കരണവും മരണാനന്തരം ശരീരവും…

