Categories: Health
ഒപ്റ്റോമെട്രിസ്റ്റ് നിയമനം
കോഴിക്കോട്: ജില്ലാ ഹോമിയോ ആശുപത്രിയില്‍ ദിവസവേതനത്തില്‍ (ആഴ്ചയില്‍ ഒരു ദിവസം മാത്രം) ഒപ്റ്റോമെട്രിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ്.സി ഒപ്റ്റോമെട്രി. പ്രായപരിധി: 45 വയസ്സ്. കൂടിക്കാഴ്ച…

