കോഴിക്കോട്: ജില്ലാ ഹോമിയോ ആശുപത്രിയില്‍ ദിവസവേതനത്തില്‍ (ആഴ്ചയില്‍ ഒരു ദിവസം മാത്രം) ഒപ്റ്റോമെട്രിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ്.സി ഒപ്റ്റോമെട്രി. പ്രായപരിധി: 45 വയസ്സ്. കൂടിക്കാഴ്ച നവംബര്‍ ആറിന് രാവിലെ 10.30ന് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും. യോഗ്യത തെളിയിക്കുന്ന രേഖകളും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും സഹിതം എത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0495 2460724.
Related Posts
മെഗാ ജനറൽ & ലാപ്രോസ്കോപ്പിക് സർജറി ക്യാമ്പ്
കോഴിക്കോട്: സ്റ്റാർകെയർ ഹോസ്പിറ്റലിൽ മെഗാ സർജറി ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ രജിസ്ട്രേഷനും കേരളത്തിലെ പ്രഗത്ഭരായ സര്ജന്മാരുടെ കൺസൾറ്റേഷനും പൂർണമായും സൗജന്യമാണ്. ആഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 7വരെ വരെ…
ഇന്റര്‍വ്യൂ മാറ്റി
കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ നവംബര്‍ 12ന് നടത്താനിരുന്ന ക്ലീനിങ് സ്റ്റാഫ്, 14ന് നടത്താനിരുന്ന ഇ- ഹെല്‍ത്ത് ടെക്നിക്കല്‍ സ്റ്റാഫ് എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിനുള്ള…
ഇ-ഹെല്‍ത്ത് പദ്ധതി ട്രെയിനി നിയമനം
കോഴിക്കോട്: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക ട്രെയിനികളെ നിയമിക്കും. യോഗ്യത: മൂന്ന് വര്‍ഷ ഇലക്ട്രോണിക്സ്/കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ. ഹാര്‍ഡ് വെയര്‍…

