Categories: Recent
അക്ഷയ സംരംഭകരാകാന്‍ അവസരം
കോഴിക്കോട്: ജില്ലയിലെ 60 കേന്ദ്രങ്ങളില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ 46, പട്ടികജാതി വിഭാഗത്തില്‍ എട്ട്, പട്ടികവര്‍ഗ വിഭാഗത്തില്‍ ആറ് കേന്ദ്രങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍…

