Categories: Heritage

ഒരു ഗവർണറുടെ നഗര സന്ദർശനം

പാലങ്ങളുടെ കൈവരികൾക്ക്‌ പുതിയ നിറം കൊടുക്കുന്നുണ്ടെങ്കിൽ, റോഡുകളിലെ കുഴികൾ ഓട്ടയടയ്‌ക്കുന്നുണ്ടെങ്കിൽ, നമുക്കുറപ്പിക്കാം, ഏതോ ഒരു വിശിഷ്‌ട വ്യക്തിയുടെ സന്ദർശനം അടുത്തുകഴിഞ്ഞു. ഒടുവിലത്‌ സംഭവിക്കും. കുറെയേറെ വാഗ്‌ദാനങ്ങളുമേകി വിദ്വാൻ…

Read More