Categories: Business
നോർക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് 20ന് മലപ്പുറത്ത്
ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം കോഴിക്കോട്: പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി ജൂലൈ 20ന് മലപ്പുറത്ത് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ…

