Categories: Heritage

കച്ചേരിപ്പടിയില്ലാത്ത കോഴിക്കോട്‌

കച്ചേരിപ്പടിയെന്ന പേര്‌ കോഴിക്കോട്ടുകാർക്ക്‌ അന്യമാണ്‌. ഒട്ടുമിക്ക ജില്ലാ ആസ്ഥാനങ്ങളിലും കച്ചേരിപ്പടിയെന്നൊരു ബസ്‌ സ്‌റ്റോപ്പുണ്ട്‌. കോടതികളെയാണ്‌ പണ്ടുള്ളവർ കച്ചേരി എന്ന്‌ വിളിച്ചിരുന്നത്‌. കോഴിക്കോട്‌ കച്ചേരിയുണ്ടെങ്കിലും കച്ചേരിക്കുചുറ്റും റോഡുകളുണ്ടെങ്കിലും ബസ്സുകളൊന്നും…

Read More