Categories: Travel
എൻഎച്ച് 66 നിർമ്മാണം അതിവേഗത്തിൽ: ആറ് വരിയിൽ കുതിക്കാം
കേരളത്തിന്റെ വികസനക്കുതിപ്പിൽ വലിയ മുന്നേറ്റമാണ് ഈ റോഡ് യാഥാർഥ്യമാവുന്നതോടെ സംഭവിക്കുക. കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം കഴക്കൂട്ടംവരെ ആറുവരിയായി ദേശീയപാത 66 നിർമിക്കുന്നത് സിഗ്നലുകളില്ലാതെ. 603 കിലോമീറ്റർ നീളത്തിൽ…

