Categories: Culture

നീർമാതളക്കാലം 21 ന് വടകരയിൽ

കോഴിക്കോട്: നൃത്തകലയിൽ പരമ്പരാഗത ശൈലീ സമ്പ്രദായങ്ങൾ കാത്തുസൂക്ഷിക്കുന്നതോടൊപ്പം സർഗാത്മകവും പുരോഗമനപരവുമായ ചിന്താസരണികളെ കോർത്തിണക്കി അരങ്ങിനെ ഭാവസാന്ദ്രമാക്കുന്ന മികച്ച നർത്തകിയാണ് റിയാ രമേശ്. നൃത്ത കലയെ ജീവിതസപര്യയാക്കിയ കലാകാരി…

Read More