ആസ്റ്റര്‍ മിംസില്‍സൗജന്യ പരിശീലനം

കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ ആറു മാസത്തെ സൗജന്യ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് / നഴ്‌സിങ് അസിസ്റ്റന്റ്  പരിശീലനം നല്‍കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു.  പ്ലസ് ടു/എസ്.എസ്.എല്‍.സി. പാസ്സായ 18 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം.  ആരോഗ്യ മേഖലയില്‍ സ്വദേശത്തും വിദേശത്തും ജോലി ആഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ എന്‍.സി.ഡി.സി അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ്  ലഭിക്കുവാന്‍ ആസ്റ്റര്‍ മിംസ് അവസരം ഒരുക്കുന്നു. താല്‍പര്യമുള്ളവര്‍ മെയ് 11 രാവിലെ 9.30 ന് ആസ്റ്റര്‍ മിംസില്‍ എത്തണം. ഫോണ്‍: 9947260708, 9995991343.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000