Categories: Recent

നവകേരള സദസ്സിന് ജില്ലയിൽ തുടക്കം; ഒഴുകിയെത്തിയത് പതിനായിരങ്ങൾ

കോഴിക്കോട്: നവകേരള സദസ്സിന് ജില്ലയിൽ പ്രൗഢോജ്വല തുടക്കം. ജില്ലയിലെ ആദ്യ വേദിയായ നാദാപുരത്ത് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. നിറഞ്ഞ കരഘോഷത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെയും ഓരോ മന്ത്രിമാരെയും സദസ്സ്…

Read More