Categories: Recent
കേരളം പരിമിതികളെ അതിജീവിച്ചു മുന്നോട്ടു കുതിക്കുന്നു: മുഖ്യമന്ത്രി
സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്ത അവസ്ഥ ഉള്ളപ്പോഴും അതിനെ അതിജീവിച്ച് സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് മഞ്ചേശ്വരം പൈവളിഗെ ഗവണ്മെന്റ് ഹയർ…

