Categories: Recent
ലോക് അദാലത്ത്: ആറായിരത്തിലേറെ കേസുകൾ തീർപ്പായി
22,74,49,977 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി കോഴിക്കോട്: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ നടത്തിയ നാഷണൽ…

