Categories: Recent

എം ടി കാലം, കാഴ്ച ഫോട്ടോപ്രദര്‍ശനം തുടങ്ങി

കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍നായരുടെ സാഹിത്യപന്ഥാവിലെയും സാംസ്‌കാരികമേഖലയിലെയും വ്യക്തിജീവിതത്തിലെയും അപൂര്‍വനിമിഷങ്ങള്‍ പകര്‍ത്തിയ ഫോട്ടോകളുടെ പ്രദര്‍ശനം ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. സീനിയര്‍ ജേണലിസ്റ്റ്…

Read More