Categories: Recent
മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയിലുള്ളതിനാല്‍ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാം. ഇതിനായി നിശ്ചിത ഫോര്‍മാറ്റില്‍…

