Categories: Recent
മാനാഞ്ചിറ മുതൽ വെള്ളിമാടുകുന്ന് വരെ പാത പൂർത്തിയാക്കും: മന്ത്രി
കോഴിക്കോട്: മലാപ്പറമ്പ് മുതല്‍ മുത്തങ്ങ വരെയുള്ള റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കാന്‍ ദേശീയ ഗതാഗത ഹൈവേ മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിലാണ് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനപദ്ധതി മലാപ്പറമ്പ് വരെ തല്‍ക്കാലം…

